
യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്.
കളമശേരി സീറ്റിൽ ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും
കേസുകൾ ഉള്ള എംഎൽഎമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും മജീദ് പറഞ്ഞു.
വെൽഫയർ പാർട്ടിയുമായി ഇനി ബന്ധം വേണമോ എന്നത് യുഡിഎഫ് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും മജീദ് തൊടുപുഴയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here