‘കൊച്ചിയുടെ താരങ്ങള്‍’ തീയേറ്ററിലേക്ക്

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലര്‍ കൊച്ചിയുടെ താരങ്ങള്‍ തിയേറ്ററികളിലേയ്ക്ക്. മാപ്പിളപ്പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം.ജി.സജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എന്‍.എന്‍.ബൈജുവാണ്, ക്യാമറ – ആര്‍.ജയേഷ്, കഥ, തിരക്കഥ – യതീഷ്ശിവന്‍, എഡിറ്റര്‍ – വിപിന്‍,സംഗീതം – ജോസി ആലപ്പുഴ, സജിവ് മംഗലത്ത്,
ഗാനരചന -ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന,ആലാപനം – എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീര്‍.

Step 2: Place this code wherever you want the plugin to appear on your page.

Posted by കൊച്ചിയുടെ താരങ്ങൾ on Thursday, 26 September 2019

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News