കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല

കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല. അമേരിക്കയുടെ നൊവോവാക്സുമായി സംയുക്തമായി ചേർന്ന് പുറത്തിറക്കുന്ന പുതിയ കൊവിഡ് വാക്സിനാണ് കൊവോവാക്സ്.

കൊവോവാക്സിന്റെ പരീക്ഷണത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ജൂൺ 2021 ഓടെ വാക്സിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദർ പൂനവാല ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News