പാലാരിവട്ടം പാലം പുനർനിർമാണം പ്രഖ്യാപിച്ചതിലും മുമ്പേ പൂർത്തിയാക്കാനൊരുങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി

പാലാരിവട്ടം പാലം പുനർനിർമാണം പ്രഖ്യാപിച്ചതിലും രണ്ടുമാസം മുമ്പേ പൂർത്തിയാക്കാനൊരുങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി.

സെപ്‌തംബർ അവസാനം പൊളിച്ചുപണിയാൻ ആരംഭിച്ച പാലം, മെയ് ‌മാസത്തോടെ നിർമാണം പൂർത്തിയാക്കാനാണ്‌ ഉദ്ദേശിച്ചത്‌.

നാലുമാസത്തിനുള്ളിൽ 70 ശതമാനം പണി പൂർത്തിയായ പാലം മാർച്ച്‌ അവസാനത്തോടെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News