ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശി സമീർ , കോതമംഗലം സ്വദേശി അജ്മൽ റസാഖ്, വൈപ്പിൻ സ്വദേശിനി ആര്യ എന്നിവരാണ് അറസ്റ്റിലായവർ.

ഇവരിൽ നിന്ന് MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടികൂടി.

കൊച്ചി സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് യുവതിയുൾപ്പെടെ മൂന്നു പേർ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here