കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അധ്യക്ഷനായി സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

അന്നാ ഹസ്സാരെയുടെ അഭിപ്രായം കൂടി കേള്‍ക്കുന്ന സമിതി ആറുമാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കൃഷി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം 67ആം ദിവസത്തേക്കെതി. .സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അതീവ ജാഗ്രതയിലാണ്.

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ് സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്ലാ പാര്‍ട്ടികളും ചെവാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും അമരീന്ദര്‍ സിങ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News