
കൊച്ചിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു സ്രീയടക്കം മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി സമീര്‍ , കോതമംഗലം സ്വദേശി അജ്മല്‍ റസാഖ് , വൈപ്പിന്‍ സ്വദേശിനിയായ ആര്യ എന്നിവരാണ് അറസ്റ്റിലായവര്‍.
ഇവരില്‍ നിന്ന് എംഡിഎംഎ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ പിടികൂടി.
കൊച്ചി സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് യുവതിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here