കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Friday, April 23, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

    ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

    ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

    കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

    വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി

    നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

    കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

    ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

    സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി

    വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

by ന്യൂസ് ഡെസ്ക്
3 months ago
കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി
Share on FacebookShare on TwitterShare on Whatsapp

സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചു. ഇതിനായി 24,690പോളിയോ വാക്സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്സിനേറ്റര്‍മാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തുള്ളി മരുന്ന് വിതരണം നടത്തിയത്.

ADVERTISEMENT

ഞായറാഴ്ച വാക്സിന്‍ കൊടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വാക്സിന്‍ നല്‍കുന്നതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

READ ALSO

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം 209573, കൊല്ലം 152347, പത്തനംതിട്ട 63568, ആലപ്പുഴ 120127, കോട്ടയം 104304, ഇടുക്കി 68621, എറണാകുളം 188798, തൃശൂര്‍ 186176, പാലക്കാട് 177297, മലപ്പുറം 287313, കോഴിക്കോട് 186191, വയനാട് 53451, കണ്ണൂര്‍ 143281, കാസര്‍ഗോഡ് 97494 എന്നിങ്ങനേയാണ് വാക്സിന്‍ നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് സംസ്ഥാനതല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു.

ഒരു ദിവസം തന്നെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കികൊണ്ട് സമൂഹത്തിലാകെ പോളിയോ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈയൊരു യജ്ഞത്തിന്റെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതൊരു വലിയ സന്ദേശം കൂടിയാണ്. പ്രത്യേകിച്ചും കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നമുക്ക് പൂര്‍ണമായിട്ട് ഇത്തരത്തിലുള്ള രോഗങ്ങളോട് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കണമെങ്കില്‍ മനുഷ്യ സമൂഹത്തിലൊരു വലിയ വിഭാഗത്തിന് രോഗ പ്രതിരോധശേഷി ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിനാല്‍ എല്ലാവരും കുട്ടികള്‍ക്ക് പൂര്‍ണ മനസോടെ പ്രതിരോധ വാക്സിനുകള്‍ നല്‍കണം. ഇതുപോലെതന്നെ കോവിഡ് രോഗത്തിനെതിരായ പ്രതിരോധവും. സാധ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും കോവിഡ് വാക്സിനും നല്‍കുന്നതാണ്.

നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവരെ ശ്രദ്ധിച്ചില്ല എന്ന അവസ്ഥ ഉണ്ടാകരുത്. പോളിയോ ബാധിച്ച് കൈകാലുകള്‍ ശോഷിച്ചും ശരീരത്തിന് ആരോഗ്യ കുറവുണ്ടായും ജീവിക്കാനിടയാകരുത്. അവരുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്ന യജ്ഞം വിജയിപ്പിക്കാന്‍ എല്ലാ രക്ഷിതാക്കളോടും അപേക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിയത്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.

വി.കെ. പ്രശാന്ത് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ്‌കുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധര്‍, വാര്‍ഡ് കൗണ്‍സിലര്‍ പത്മ, ആരോഗ്യ വകുപ്പ് ഡയാക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീ. ഡയറക്ടര്‍ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ്, ഡി.എം.ഒ ഡോ. കെ.എസ്. ഷിനു., ഡി.പി.എം. ഡോ. പി.വി. അരുണ്‍ ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. സി. പ്രതാപചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഖില്‍ എന്നിവര്‍ സന്നിഹിതരായി.

Tags: BigstoryChild Poliocm keralaCM Pinarayi VijayanDont MissFeaturedHealthK.K. ShailajaKERALAKerala CMkerala newsKK ShailajaKK Shailaja TeacherLatestldfPinarayi VijayanPolio vaccinePulse Polioshailaja teacherSocial Media
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Entertainment

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

April 23, 2021
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
Featured

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

April 23, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
Featured

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

April 23, 2021
വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി
DontMiss

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

April 23, 2021
കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം
Big Story

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

April 23, 2021
സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി
Featured

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

April 23, 2021
Load More

Latest Updates

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

Advertising

Don't Miss

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും
DontMiss

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

April 22, 2021

മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

പോരാട്ടങ്ങൾക്കിടയി ൽ മകന്റെ അടുത്തുപോകാൻ കഴിയാത്ത അച്ഛൻ, യെച്ചൂരിയെകുറിച്ച് ഹൃദയം തൊടും കുറിപ്പ് സോഷ്യൽ മീഡിയയിൽ

കൊവിഡ്; 2000 കടന്ന് 6 ജില്ലകൾ,എറണാകുളത്ത് നാലായിരത്തിലധികം രോഗികൾ

പ്രളയ സമയത്ത് കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തിയ ഫയർ ഫോഴ്സ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ഇന്ന് 26995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6370 പേര്‍ക്ക് രോഗമുക്തി; 28 കൊവിഡ് മരണം

ഹിന്ദ്‌ലാബ്സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു April 23, 2021
  • കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും April 23, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)