
കോവളം അലിയാർ ചാരിറ്റബിൾ സൊസൈറ്റി വാർഷികഘോഷ ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.
തിരുവല്ലം ജാനകി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി പി ഐ എം കോവളം ഏരിയാ സെക്രട്ടറി പിഎസ് ഹരികുമാർ അധ്യക്ഷനായിരുന്നു .
അംഗ പരിമിതിയുള്ളവർക്ക് പത്ത് വീൽ ചെയറുകൾ വിതരണം ചെയ്തു .വി . ശിവൻകുട്ടി ,സി ജയൻ ബാബു . പുല്ലുവിള സ്റ്റാൻലി, .പി രാജേന്ദ്രകുമാർ , എന്നിവർ സംസാരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here