ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രം

കോവിഡ് വ്യാപനം മൂലം ഇത്തവണ ആറ്റുകാല്‍ പൊങ്കാല ക്ഷേത്രത്തിലെ ആചാരചടങ്ങില്‍ മാത്രം നടത്താന്‍ ക്ഷേത്രഭരണസമിതി യോഗത്തില്‍ തീരുമാനം.

പൊങ്കാല ദിനമായ ഫെബ്രുവരി 27ന് ക്ഷേത്രത്തിലെ പണ്ടാരഅടുപ്പില്‍ മാത്രമാകും പൊങ്കാല നിവേദ്യം. ക്ഷേത്രവളപ്പില്‍ ഭക്തരുടെ അടുപ്പുകള്‍ ഉണ്ടാവില്ല.

കുത്തിയോട്ടവും ആചാരത്തിനു മാത്രമായി ഒരെണ്ണം നടത്തും. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാമെന്നും എന്നാല്‍ നിവേദിക്കല്‍ ഉണ്ടാവില്ലെന്നുമാണ് ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News