മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത് ചിലയാളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണ്: കമല്‍

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത് ചിലയാളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

കോവിഡ് രൂക്ഷമാകുമ്പോള്‍ മറ്റുളളവര്‍ക്ക് ഒരു മേസേജ് എന്ന നിലയിലാണ് 53 പേര്‍ക്ക് മുഖ്യമന്ത്രി ഇത്തരത്തില്‍ അവാര്‍ഡ് സമ്മാനിച്ചത്.  അവാര്‍ഡ് ലഭിച്ച ആര്‍ക്കും ഇക്കാര്യത്തില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News