കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും കേന്ദ്ര ബജറ്റില്‍ ഊന്നൽ നൽകുകയെന്ന് എ എം ആരിഫ് എംപി

കേന്ദ്ര ബജറ്റില്‍ കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും ഊന്നൽ നൽകുകയെന്ന് എഎം ആരിഫ് എംപി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും അതുവഴിയുള്ള ധനസമാഹാരണവും തന്നെയാകും ഇത്തവണയും ബഡ്ജറ്റിൽ ഉണ്ടാവുകയെന്നാണ് ആരിഫ് എംപി ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here