ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി; തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കും

പൊതുമേഖലയുടെ ഓഹരിവില്‍പ്പനയ്ക്കും കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്. പൊമുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയിലും കൂടുതല്‍ സ്വകാര്യവല്‍ക്കരണം.

ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തി. നിലവില്‍ 49 ശതമാനത്തില്‍ നിന്നാണ് വിദേശ നിക്ഷേപം 74 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്.

തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News