2 വയസുകാരന്‍റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറാണ് സോഷ്യല്‍ മീഡിയയിലെ താരം

കൈവിട്ടു പോയ പന്തെടുക്കാൻ റോഡിലേക്കോടി എത്തിയ 2 വയസുകാരന്‍റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

അദ്ദേഹത്തിന്‍റെ മനസാനിധ്യത്തെ പ്രശംസിക്കുമ്പോഴും അദ്ദേഹം ആരാണെന്ന് ആർക്കും അറിയില്ല. തന്‍റെ അനുഭവം കൈരളീ ന്യൂസിനോട് പങ്കുവയ്ക്കുകയാണ് ഡ്രൈവർ.

https://fb.watch/3nsSEsU2wQ/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel