കോണ്‍ഗ്രസുകാരന്‍റെ കാര്‍ തകര്‍ത്ത സംഭവം; മറ്റൊരു കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസുകാരന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ മറ്റൊരു കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍.ചാവക്കാട് മണത്തല ബേബി റോഡിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിത്തകർത്ത കേസിൽ പുത്തൻ കടപ്പുറം കൊട്ടിലിങ്ങൽ ഷാക്കിറി(29)നെയാണ് എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി അറസ്റ്റ്‌ചെയ്തത്.

ഡിസംബർ 16ന് പുലർച്ചെ രണ്ടിന് കോട്ടപ്പുറത്ത് ഹാഷിമിന്റെ കാറാണ് തകർത്തത്. എസ്ഐമാരായ യു കെ ഷാജഹാൻ, കെ പി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ‌ അറസ്റ്റുചെയ്ത പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News