ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജനതാ പാര്‍ടികളുടെ ലയനം കാലത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

അടിയന്തിരാവസ്ഥയെക്കാളും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണ്-കെ കൃഷ്ണന്‍കുട്ടി പറഞ്ഞു .

ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചുണ്ടാവുമെന്നും ലയനം സാധ്യമാവുമെന്ന് പ്രതീക്ഷയുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here