നടപ്പാതകൾ മുടക്കി ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ

തിരുവനന്തപുരത്ത് നടപ്പാതകൾ മുടക്കി ബി ജെ പി യുടെ ഫ്ലക്സ് ബോർഡുകൾ.

വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള നടപ്പാതകളിലാണ് വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്ക് സ്വാഗതം പറഞ്ഞാണ് ബോർഡുകൾ.നാളെയാണ് ജെ.പി നഡ്ഡ തിരുവനന്തപുരത്തെത്തുന്നത്.

പ്രഭാത സവാരിക്കിറങ്ങിയവർക്കും കാൽനടയാത്രക്കാർക്കും ഫ്ലക്സ് ബോർഡുകൾ ബുദ്ധിമുട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News