ആലപ്പു‍ഴയില്‍ വൻ കഞ്ചാവ് വേട്ട

കെ പി റോഡിൽ മൂന്നാം കുറ്റി പെട്രോൾ പമ്പിനു സമീപം വൻ കഞ്ചാവ് വേട്ട. പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം.

ഹൈവേ പൊലീസിനെ കണ്ട് വാഹനം അമിതവേഗതയിൽ പാഞ്ഞെങ്കിലും പൊലീസ് സംഘം പിന്നാലെയെത്തി ജീപ്പ് കുറുകെയിട്ടാണ് വാഹനം പിടികൂടിയത്.

വാഹനത്തിൽ നിന്നും 50 കിലോ കഞ്ചാവ് കണ്ടെടുത്തു.വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വള്ളികുന്നം പൊലീസ് അന്വേഷ്ണം ആരംഭിച്ചു. കുപ്രസിദ്ധ ഗുണ്ട ബുനാ ഷ് ഖാനാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News