
പത്തനംതിട്ട അടൂരിൽ ഏഴു വയസുകാരന് നേരെ അച്ഛൻ്റെ ക്രൂര പീഡനം. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനo നടത്തിയത്.
ചട്ടുകം ചൂടാക്കി മകൻ്റെ വയറിലും കാൽ പാദങ്ങളിലും പൊള്ളിച്ചു. കുട്ടിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പൊള്ളൽ കണ്ടെത്തി.
അച്ഛൻ ശ്രീകുമാറിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here