ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധിപറയും. ഈ കേസിലും ജാമ്യം ലഭിക്കുകയാണെങ്കില്‍ എം ശിവശങ്കര്‍ ജയില്‍ മോചിതനാവുമെന്നതാണ് പ്രധാനം.

എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധിപറയുക. നേരത്തെ എന്‍ഫോ‍ഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News