സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ശമ്പള കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കും

സർക്കാർ ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും.

എന്നാൽ ഈ വർഷത്തെ വിരമിക്കൽ നീട്ടി വയ്ക്കണമെന്ന ശുപാർശ സർക്കാർ അംഗീകരിക്കില്ല. അടുത്ത മാസംമുതൽ പുതുക്കിയ ശമ്പളം കിട്ടുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കാനാണ് ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News