വട്ടിയൂർക്കാവില്‍ ഹെൽമെറ്റ് ബോധവത്ക്കരണ ക്യാമ്പയിനിന് നേതൃത്വം നൽകി വി.കെ. പ്രശാന്ത്

വട്ടിയൂർക്കാവ് ജനമൈത്രി സുരക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ  വട്ടിയൂർക്കാവ് ജംഗ്ഷനിൽ നടന്ന ഹെൽമെറ്റ് ബോധവത്ക്കരണ ക്യാമ്പയിനിന് വട്ടിയൂർക്കാവ് എം എൽ എ അഡ്വ.വി.കെ. പ്രശാന്ത് നേതൃത്വം നൽകി.

<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FVKPrasanthTvpm%2Fvideos%2F334144347833693%2F&show_text=false&width=560″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചവരെ ബോധവൽക്കരിച്ച എംഎൽഎ ബോധവൽക്കരിച്ചു .നാളെ മുതൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് ബോധവൽക്കരണം  നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here