സച്ചിനെ ട്രോളി മലയാളികൾ :ഞാൻ ദൈവമാണ് :എന്നോട് അങ്ങനെയൊന്നും പറയരുത് , ഏതു ടൈപ്പ് ദൈവമാണേലും മര്യാദക്ക് സംസാരിക്കണം: ഷമ്മിയായി സച്ചിൻ

സോഷ്യൽ മീഡിയ സച്ചിനെ ട്രോളാൻ ഷമ്മിയെ തന്നെ തിരഞ്ഞെടുത്തു.സച്ചിനെ കളിയാക്കി ഷമ്മി വീണ്ടും ഹീറോ ആകുകയാണ്.

ഞാൻ ദൈവമാണ് :എന്നോട് അങ്ങനെയൊന്നും പറയരുത് എന്ന് ഷമ്മിയും ഏതു ടൈപ്പ് ദൈവമാണേലും മര്യാദക്ക് സംസാരിക്കണമെന്ന് സിമിയും

ഹെല്മറ്റ് വെക്കാൻ ആരാധകനെ ഉപദേശിച്ച സച്ചിന്റെ വീഡിയോ വൈറൽ ആയിരുന്നു:അതും ട്രോളായിട്ടുണ്ട്

1983 എന്ന സിനിമയിൽ സച്ചിനെ തന്നെ ആരാധിച്ച രമേശന്റെ ഭാര്യ സുശീലയുടെ ഡയലോഗാണ് മറ്റൊരു ട്രോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News