മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്‍ തെറ്റ് തിരുത്തണം: വെള്ളാപ്പള്ളി നടേശന്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരന്റെ നടപടി ജനകീയ മര്യാദകളുടെ ലംഘനമെന്ന് വെള്ളാപ്പള്ളി നടേശന്‍. കെ സുധാകരന്‍ തെറ്റ് തിരുത്തണമെന്നും വെള്ളാപ്പള്ളി.

ചെത്തുകാരന്റെ മകന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ പാടില്ല എന്നത് മനസ് കെ സുധാകരന്റെ ഇടുങ്ങിപ്പോയി എന്നതാണ് വെളിവാക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഒട്ടും നിലവാരമില്ലാത്ത പ്രസ്താവനയാണ് ഗകെ സുധാകരനില്‍ നിന്നും ഉണ്ടായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here