കത്വ-ഉന്നാവൊ ഫണ്ട് വെട്ടിപ്പ് ലീഗ് നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന് യൂത്ത്‌ലീഗ്

കത്വ – ഉന്നാവൊ ഫണ്ട് വെട്ടിപ്പ് ലീഗ് നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മു ഈനലി തങ്ങള്‍.

ഫണ്ട് പിരിവില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടു എന്നത് ശരിയാണെന്നും മു ഈനലി തങ്ങള്‍ പറഞ്ഞു.

ലീഗും – യൂത്ത് ലീഗും തമ്മില്‍ സ്വകാര്യമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. ഇ ഡി അന്വേഷിക്കട്ടെയെന്നും ജലീല്‍ പറഞ്ഞു.

കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് പുറത്ത് വിട്ട യൂസഫ് പടനിലത്തിന് ഭീഷണി വന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News