പുത്തൻ ഹെയർസ്റ്റെലിൽ വീണ്ടും ചെറുപ്പമായി മഞ്ജു വാര്യർ;

ലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തൻ്റെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ലോക്ക് ഡൌൺ കാലത്ത് പുള്ളിലെ സ്വന്തം വീട്ടിലായിരുന്നു.

ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിൻ്റെ വിശേഷങ്ങളും അമ്മ ഗിരിജാ വാര്യർ വീണ്ടും എഴുത്തിലേക്ക് കടന്നതിനെ പറ്റിയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലളിതം സുന്ദരം, ദി പ്രീസ്റ്റ് എന്നീ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.

മുൻപ് കൊവിഡ് കാലത്തിനു മുൻപൊക്കെ ഷൂട്ടിങ് തിരക്കുകൾക്കിടയിലും താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കൊക്കെ പൊതുവേദികളിലൂടെ പ്രത്യക്ഷപ്പെടാൻ സമയം കണ്ടെത്താറുണ്ടായിരുന്ന നടി ഇപ്പോൾ പൊതുവേദികളിൽ അധികം പങ്കെടുക്കാറില്ല.

അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന സൂപ്പർ കൂൾ ചിത്രം സൈബറിടത്തിലെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News