സൗഹൃദത്തിന്‍റെ കഥ കട്ടുറുമ്പിനെകൊണ്ട് പറയിച്ച് ‘എന്‍റെ കൂട്ടുകാരന്‍’

സിനിമ സ്പോട്ട് എന്ന് ട്യൂബ് ചാനലിന് വേണ്ടി രതീഷ് രാജൻ കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും ചെയ്ത ഒരു ഷോട്ട് ഫിലിം ആണ് എന്റെ കൂട്ടുകാരൻ ഷോർട്ട് ഫിലിമിന്റെ പ്രത്യേകത ഇതിലെ കഥാപാത്രം കട്ടുറുമ്പാണ് സൗഹൃദത്തിന്റെ കഥയാണ് ഉറുമ്പിലൂടെ പറഞ്ഞിരിക്കുന്നത് .

എല്ലാവർക്കും ചെറുപ്പത്തിൽ ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളുണ്ട്. എന്നാൽ എപ്പോഴെങ്കിലും സുഹൃത്തുക്കളുമായി പിണങ്ങി ഇരിക്കേണ്ട ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ആ സുഹൃത്തുക്കൾ ആയുള്ള ബന്ധം അവിടെ വച്ച് അവസാനിക്കും. ചിലപ്പോൾ ആ സൗഹൃദം പിന്നീട് തുടരും.

ഒരിക്കൽ പോലും നമ്മളെ സ്നേഹിക്കുന്ന നല്ല സൗഹൃദങ്ങൾ അവസാനിപ്പിക്കരുത് എന്നാണ് ‘എന്റെ കൂട്ടുകാരൻ’ ഷോർട്ട് ഫിലിംലൂടെ പറഞ്ഞിരിക്കുന്നത്. ഈ ഷോട്ട് ഫിലിം ഇന്റെ ഓഡിയോ കൈകാര്യം ചെയ്തിരിക്കുന്നത് ഷനോജ് ടി ഡി ആണ്. ശബ്ദം നൽകിയിരിക്കുന്നത് ഡോണ മാത്യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here