സൂപ്പർ താരങ്ങൾക്ക് ഇന്ന് സന്തോഷ ജന്മദിനം

ലോക ഫുട്ബാളിലെ രണ്ട് സൂപ്പർ താരങ്ങൾക്ക് ഇന്ന് പിറന്നാൾ. പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മറുമാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്.1985 ഫെബ്രുവരി അഞ്ചിന് ജനിച്ച ക്രിസ്റ്റ്യാനോ 36-ാം വയസിലേക്ക് കടക്കുകയാണ്. 1992 ഫെബ്രുവരി അഞ്ചിന് ജനിച്ച നെയ്മർ 29-ാം വയസിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News