2018 ലെ ജീവി രാജ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

2018 ലെ ജീവി രാജ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും. ഇതിനോടകം തന്നെ മികച്ച രീതിയില്‍ കായിക മേഖലയെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

2018ല്‍ പ്രഖ്യാപിച്ച ജി.വി രാജ പുകസ്‌ക്കാരങ്ങളാണ് വിതരണം ചെയ്തത്. കായിക താരങ്ങളായ മുഹമ്മദ് അനസ്, പി.സി തുളസി എന്നിവരായിരുന്നു പുരസ്‌ക്കാരങ്ങള്‍ക്കര്‍ഹരായിരുന്നത്.

മികവുറ്റ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും കായിക മേഖലയില്‍ ഉയര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

പൊതു ജനങ്ങളുടെ കായിക വിനേദങ്ങള്‍ക്കും പ്രാധാന്യം നല്‍കും. സംസ്ഥാന വ്യപകമായി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് നടന്നു വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മികച്ച കായിക താരങ്ങള്‍ക്ക് നല്‍കിവരുന്ന പരമോന്നത ബഹുമതിയാണ് ജി.വി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News