വര്‍ഗീയ പ്രചരണം; ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍

ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍. വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം പറവൂര്‍ പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

യൂട്യൂബ് വിഡിയോ വഴി വര്‍ഗീയ പ്രചരണം നടത്തിയതിനാണ് കേസ്. ആര്‍ വി ബാബുവിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News