അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ച് മന്ത്രി കെ കെ ശൈലജ

അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിൽ (NIPMR) പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ചു.

പേശി സംബന്ധവും അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫലപ്രദമായ ചികിത്സ ഇവിടെ ലഭ്യമാവും.

ഇതിനായി ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തല്‍ കുളവും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here