കുമരകത്തെ ടൂറിസം രംഗത്തിന് ഉണര്‍വ് പകര്‍ന്ന് കെടിഡിസിയുടെ നവീകരിച്ച പ്രീമിയം റിസോര്‍ട്ട് വാട്ടര്‍ സ്‌കേപ്‌സ് തുറന്നു

കുമരകത്തെ ടൂറിസം രംഗത്തിന് ഉണര്‍വ് പകര്‍ന്ന് കെടിഡിസിയുടെ നവീകരിച്ച പ്രീമിയം റിസോര്‍ട്ട് വാട്ടര്‍ സ്‌കേപ്‌സ് തുറന്നു. 15 കോടി രൂപ ചിലവില്‍ നവീകരണം പൂര്‍ത്തീകരിച്ച റിസോര്‍ട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

വേമ്പനാട്ടുകായലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ 40 കോട്ടേജുകള്‍, മള്‍ട്ടി കുസിന്‍ റസ്റ്റാറന്റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഒരുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News