അറുന്നൂറോളം കുടുംബങ്ങൾക്ക് മുടക്കം കൂടാതെ സൗജന്യമായി കുടിവെള്ളം എത്തിച്ചു നൽകുന്ന യുവാവ് നാടിന്റെ അഭിമാനമാകുന്നു.

അറുന്നൂറോളം കുടുംബങ്ങൾക്ക് മുടക്കം കൂടാതെ സൗജന്യമായി കുടിവെള്ളം എത്തിച്ചു നൽകുന്ന യുവാവ് നാടിന്റെ അഭിമാനമാകുന്നു.


കാസർകോട് നീലേശ്വരം ചെമ്മാക്കരയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വി പി രാജനാണ് നാടിന് മാതൃകയാകുന്നത്. കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുംവരെ രാജൻ ഈ സേവനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News