കോവിഡ്-19പ്രതിരോധ സേനാംഗമായി സേവനം അനുഷ്ഠിച്ച കേരള ടീം മിഷൻ മുംബൈ അംഗം കൊല്ലം സ്വദേശിനി ഡോക്ടർ ചിത്തിര വിവാഹിതയായി

മുമ്പൈയിൽ കോവിഡ് അതിവ്യാപന സമയത്ത്
കോവിഡ്-19പ്രതിരോധ സേനാംഗമായി സേവനം അനുഷ്ഠിച്ച കേരള ടീം മിഷൻ മുംബൈ അംഗം കൊല്ലം സ്വദേശിനി ഡോക്ടർ ചിത്തിര തന്റെ ജീവിതത്തിൽ മറ്റാരു ചവടുവെപ്പുകൂടി നടത്തി.ചിത്തിര വിവാഹിതയായി.
എൻജിനിയറായ അമലാണ് ഈ ധീര യുവതിയെ താലി ചാർത്തി സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News