സംസ്ഥാനത്തെ ആദ്യ ഭൂഗർഭ സബ്സ്റ്റേഷൻ ഇന്ന് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്തെ ആദ്യ ഭൂഗർഭ സബ്സ്റ്റേഷൻ ഇന്ന് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. 66 കിലോവാട്ട് ശേഷി ഉണ്ടായിരുന്ന സബ് സ്റ്റേഷൻ ആയിരത്തി തൊള്ളായിത്തി നാൽപ്പത്തിലാണ് സ്ഥാപിതമായത്.

220 കിലോവാട്ട് ശേഷിയുള്ള സബ്സ്റ്റേഷൻ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 200 കോടി രൂപ ചിലവിൽ ആണ് നിർമിച്ചത്.

പദ്ധതി മന്ത്രി എം എം മണിയാണ് ഇന്ന് നാടിന് സമർപ്പിക്കുന്നത്. 220 കിലോ വാട്ടിൽ നവീകരിച്ച സബ്സ്റ്റേഷൻ നൂതന സാങ്കേതിക വിദ്യയിൽ ഫുൾ ഒട്ടോമേഷൻ സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News