സാന്ത്വന സ്പർശം അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു

പൊതുജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും അതിവേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു.

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക് ,ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തിലാണു ജില്ലയിൽ അദാലത്ത് നടക്കുന്നത്.

നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അദാലത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികളും അപേക്ഷകളുമാണ് പരിഗണിക്കുന്നത്. ഈ മാസം 11 ന് അദാലത്ത് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News