
ഇഞ്ചി ഗവേഷണത്തില്‍ വിജയഗാഥ ഒരുക്കുക വഴി അധ്യാപകനെ തേടിയെത്തിയത് യുവ ശാസ്ത്രപ്രതിഭയ്ക്കുള്ള അംഗീകാരം. 1200 ലധികം ഇഞ്ചി വര്‍ഗ സസ്യങ്ങള്‍ കണ്ടെത്തിയാണ് പത്തനംതിട്ട സ്വദേശിയും കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം അധ്യാപകനുമായ ഡോ.പി. വി. തോമസ് അംഗീകാരത്തിന്റെ നിറവി്ല്‍ എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here