സിപിഐഎം കർഷക സമരവേദി ആക്രമിച്ച് എം.എസ് എഫ് പ്രവർത്തകർ

മലപ്പുറത്തെ സിപിഐഎം കർഷക സമരവേദി എം.എസ് എഫ് പ്രവർത്തകർ ആക്രമിച്ചു.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി.സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമണം.

തുടര്‍ന്ന് സിപിഐഎം- എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിനെതുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ചെയ്തു.

അതേസമയം എംഎസ്എഫ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെയാണ് അക്രമം ഉണ്ടാക്കിയതെന്ന് വി പി സാനു വ്യക്തമാക്കി.

കത്വ കേസ് വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടനുള്ള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം

ആക്രമണത്തില്‍ എംഎസ്എഫ് പ്രവർത്തകർ കർഷകര സമര വേദിയിലെ പതാകകൾ നശിപ്പിച്ചു.  പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here