വെള്ളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പൊലീസില്‍ പരാതി നല്‍കിയതായി മുരളി കുന്നുംപുറത്ത്

വെള്ളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ മുരളി കുന്നുംപുറത്ത് .

ഡൗൺലോഡ് ചെയ്തവരെയെല്ലാം പിടികൂടുമെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഗൃഹോപകരണ ഷോറൂമിൽ സിനിമ പ്രദർശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും മുരളി കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News