കേരളത്തിന് ലഭിച്ചത് എട്ട് ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകളെന്ന് കേന്ദ്രം

കേരളത്തിന് ലഭിച്ചത് എട്ട് ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകളെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ.

കേരളത്തിന് നിലവിൽ 8,31,760 കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര സഹമന്ത്രി അശ്വനി കുമാർ ചൗബെ ബെന്നി ബഹനാൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകി.

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് കീഴിൽ നിലവിലുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയത് ഉത്തർ പ്രദേശ് സംസ്ഥാനത്തിനാണെന്നും മന്ത്രി അറിയിക്കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News