കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം; കെഎസ്ആർടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച ( ജനുവരി 9 ) മുതൽ ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here