കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രിനിർവഹിച്ചു

കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .
ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ 1200 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചത്.
ഫയർഫോഴ്സ് മേധാവി B സന്ധ്യ ,സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ , കെഎഫ്എസ്എ സംസ്ഥാന ഭാരവാഹികൾ ആയ എ ഷജീർ കുമാർ ,  ആർ അജിത്ത് കുമാർ എന്നീവർ പങ്കെടുത്തു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here