വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി

വിഴിഞ്ഞം കടലില്‍ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി.

വിഴിഞ്ഞം സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് കാണാതായത്. തിങ്കാളാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഉല്‍ക്കടലില്‍ വെച്ചായിരുന്നു അപകടം.

ബോട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News