നടി ഡയാന പെന്റി മലയാളത്തിലേക്ക് ; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ബോളിവുഡ് നടി ഡയാന പെന്റി മലയാളത്തിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഡയാന അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ഡയാനയുടെ നായകന്‍.

ഡയാന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് താനെന്നും നടി സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

ഞങ്ങളുടെ ഒപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും അഭിപ്രായപ്പെട്ടു.
Step 2: Place this code wherever you want the plugin to appear on your page.

Welcome Diana Penty to our new film ! We are super excited to have you on board and hope you have the best time making…

Posted by Dulquer Salmaan on Monday, 8 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News