ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍.

പാലക്കാട് സ്വദേശി ഷറഫുദ്ദിനാണ് എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായത്.

ആന്ധ്രപ്രദ്ദേശിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നാണ് ഇയാളും സംഘവും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News