മതപരമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് ലൈസെന്‍സ് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്; അബ്കാരി നയത്തില്‍ മാറ്റം ഇല്ല

മതപരമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് ലൈസെന്‍സ് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം അബ്കാരി നയത്തില്‍ മാറ്റം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പരിഷ്‌കരണം ഏപ്രില്‍ 1 മുതല്‍ നടപ്പിലാകുമെന്നും പി.എസ്.സിയില്‍ യില്‍ പുതിയ 8 അംഗങ്ങളെ ഉള്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപി ജോയി പുതിയ ചീഫ് സെക്രട്ടറിയാകും കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഡോ. എസ് ശ്രീകുമാര്‍, എസ് വിജയകുമാരന്‍ കുമാര്‍,എസ് എ സെയിഫ് ,അബ്ദുള്‍സമദ് വി ടി കെ, ഡോ സി കെ ഷാജിബ്, ഡോ. സ്റ്റാനി തോമസ്,ഡോ. മിനി സഖറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് പുതിയ അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News