2020 – 21 ൽ കേന്ദ്ര സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് 19798 നിയമനങ്ങൾമാത്രം : എ എം ആരിഫ് എം പി

2020 – 21 ൽ കേന്ദ്ര സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് 19798 നിയമനങ്ങൾ മാത്രമെന്ന് എ എം ആരിഫ് എം പി.

കേരള സർക്കാർ അപ്രഖാപിത നിയമന നിരോധനം നടത്തുന്നുണ്ടോ , കഴിഞ്ഞ അഞ്ച് വർഷങ്ങൾ എത്ര നിയമനങ്ങൾ കേന്ദ്ര സർക്കാർ നടത്തിയതെന്ന് എ. എം ആരിഫ് എം.പി.യുടെ ചേദ്യത്തിന് കേന്ദ്രമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ് എം.പി രേഖാമൂലം മറുപടി നൽകുകയായിരുന്നു.

2016-17 ൽ 111439 പേർക്കും 2017 – 18 ൽ 85990, 2018 – 2019 ൽ 43092, 2019 -20 ൽ 152983ഉം 2020-21 ൽ 19798 നിയമനം മാത്രമാണ് നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ് എം.പി രേഖാമൂലം മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News