ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ജയത്തിന് അറുപത്തിയൊന്‍പത് വയസ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ ജയം നേടിയിട്ട് അറുപത്തിയൊന്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ചെപ്പോക്കില്‍ ഇംഗ്ലീഷ് പടയെ ഇന്നിങ്ങിസിനും 8 റണ്‍സിനും തകര്‍ത്തായിരുന്നു ഇന്ത്യന്‍ വിജയം.

അതേസമയം അന്ന് ടീമില്‍ അംഗമായിരുന്ന സി ഡി ഗോപിനാഥ് മാത്രമാണ് ഇന്ന് അവേശിഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here