സംസ്ഥാനത്ത് കോവിഡ് വാകസിനേഷൻ രണ്ടാം ഘട്ടം ആരംഭിച്ചു

പൊലീസ് മറ്റ് സേനേവിഭാഗങ്ങൾ തുടങ്ങിയവർക്കാണ് രണ്ടാഘട്ടത്തിൽ വാക്സിൻ നൽകുന്നത്.തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ വാക്സിൻ സ്വീകരിച്ചു.

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നില്ലെന്ന് വ്യാപക പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളെ തെറ്റ്ധരിപ്പിച്ച് സമരത്തിലേക്ക് തളളി വിട്ട പ്രതിപക്ഷം നിയമന വിഷയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് മറച്ചുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News