ദേശീയ സബ് ജൂനിയര്‍ ഷൂട്ടിങ് ബോള്‍:ഇത്തവണ കേരളത്തെ ബെബറ്റോയും രഞ്ജനയും നയിക്കും

ഈ മാസം 13 മുതല്‍ 15 വരെ ഗാസിയാബാദില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ബോയ്‌സ് ടീമിനെ എന്‍. ബി ബെബറ്റോയും ഗേള്‍സ് ടീമിനെ പി. രഞ്ജനയും നയിക്കും.

ബോയ്‌സ് ടീം: ജിന്‍സ് മോന്‍ ഷാജി (വൈസ് ക്യാപ്റ്റന്‍), സി. അഭിജിത്, പി.സി ലിജേഷ്, ജെ. ക്രൈസ്, അഷ്വല്‍ വിന്‍സെന്റ്, ജെ. എബിന്‍, അഷിന്‍ കെ ഷിബു, എ. സാജോബ്, എം. മഹേഷ്, അഷിന്‍ ജോയ്, മുഹമ്മദ് സിനാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News